കളിച്ചുകൊണ്ടിരിക്കെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പത്തുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ......
പാണ്ടനാട് : പാണ്ടനാട് വെസ്റ്റ് പമ്പാ റെസിഡൻറ്സ് ഫോറത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6 മുതൽ 13 വരെ നടത്തും.......
അനുവാദമില്ലാതെ യുവതിയുടെ വീഡിയോ പകർത്തിയ പൈലറ്റ് അറസ്റ്റിൽ. സ്വകാര്യ എയർലൈൻ പൈലറ്റായ മോഹിത് പ്രിയദർശി(31)യാണ് പിടിയിലായത്. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ രഹസ്യ സ്പൈ ക്യാമറയും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ......
ഗണേശോത്സവത്തിനിടെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. ......
സെ ക്സ് റാക്കറ്റ് നടത്തിപ്പുകാരിയായ നടി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സെക്സ് റാക്കറ്റ് നടത്തിയിരുന്ന നടി അനുഷ്ക മോണി മോഹൻ ദാസ് (41) ആണ് അറസറ്റിലായത്. ......
ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം.......
ദോഹ: ഓരോ വ്യക്തിയുടെയും ജനിതക പ്രൊഫൈലിന് അനുസൃതമായി ചികിത്സനൽകാവുന്ന
ഹോൾ എക്സോം സീക്വൻസിംഗ് (ഡബ്ല്യുഇഎസ്) പരിശോധനയുമായി
ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വകുപ്പ്.ജനിതക ഡയഗ്നോസ്റ്റിക്സിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് പുതിയ സംരംഭം. ഖത്തറിലെ രോഗികൾക്ക് ഓരോ വ്യക്തിയുടെയും ജനിതക പ്രൊഫൈലിന് അനുസൃതമായി വേഗത്തിലും കൂടുതൽ കൃത്യമായ രോഗനിർണയങ്ങളും ഉയർന്ന വ്യക്തിഗത ചികിത്സാ പദ്ധതികളും ലഭിക്കാൻ ഇത് പ്രാപ്തമാക്കുന്നു.
പുതിയ ടെസ്റ്റിംഗ് സാങ്കേതികവിദ്യ മുതിർന്നവർക്കും കുട്ടികൾക്കും ജനിതക വൈകല്യമുള്ള രോഗികൾക്കും ചിലതരം അർബുദമുള്ളവർക്കും പ്രയോജനം ചെയ്യും. ......